Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Friday, 29 April 2022

Tribute to A M Raja " പാട്ടിന്റെ രാജാ" ഏപ്രിൽ 08
. മലയാളികൾക്ക് ഒരു വസന്ത കാലത്തിന്റെ നൊമ്പര പൂക്കൾ നൽകി നമ്മെ വിട്ടു പോയ അനശ്വര ഗായകൻ ശ്രീ എ എം രാജയുടെ മുപ്പത്തിമൂന്നാം ചരമ വാർഷിക ദിനമാണ് ഏപ്രിൽ 08.... "പാട്ടിന്റെ രാജാ" എന്ന പേരിൽ ഞാൻ എഴുതിയ ഒരു പ്രോഗ്രാം ആകാശവാണി തിരുവനന്തപുരം/ തൃശൂർ/ ആലപ്പുഴ നിലയത്തിൽ....2022 ഏപ്രിൽ 08 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 2 മണി വരെ ..

No comments:

Post a Comment